ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് സര്‍ക്കാര്‍; സര്‍വീസ് തുടങ്ങുമ്പോള്‍ ബസ് ചാര്‍ജ് കൂടും

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സാമൂഹ്യ അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ്ജ് കൂട്ടുന്നതെന്നാണ് വിവരം. ബസ് ഉടമകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിരുന്നു.

Video Top Stories