Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ അടിയന്തര അനുമതി വേണമെന്ന് സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ അടിയന്തര അനുമതി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്‍കി.പുതുക്കി പണിതാല്‍ 100 വര്‍ഷം വരെ നിലനില്‍ക്കുമെന്നും ഭാര പരിശോധന നടത്തിയത് കൊണ്ട് കാര്യമില്ലെന്നും സര്‍ക്കാര്‍ പറയുന്നു.