കോടികള്‍ ചെലവഴിച്ച് സര്‍ക്കാരിന്റെ പാചക മത്സരം; വിജയികള്‍ക്ക് 70 ലക്ഷത്തിന്റെ ടൂര്‍ പാക്കേജ്

ഓണ്‍ലൈന്‍ പാചക മത്സരത്തിനായി 3 കോടി 32 ലക്ഷം രൂപ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ടൂറിസം വകുപ്പിന് അനുമതി നല്‍കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണിത്.കേരളത്തനിമയുള്ള വിഭവങ്ങളുടെ പാചകമത്സരം നടത്തി അതില്‍ നിന്നുള്ള 100 വീഡിയോകള്‍ കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് വഴി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
 

Video Top Stories