Asianet News MalayalamAsianet News Malayalam

ചരിത്രത്തിലെ ഏറ്റവും വലിയ റവന്യു കമ്മി രേഖപ്പെടുത്തി കേരളം

സാമ്പത്തിക വർഷത്തെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം മൈനസ് 30,000 കോടിയിലേറെയാണ്

First Published Apr 1, 2022, 10:52 AM IST | Last Updated Apr 1, 2022, 10:52 AM IST

ചരിത്രത്തിലെ ഏറ്റവും വലിയ റവന്യു കമ്മി രേഖപ്പെടുത്തി കേരളം, കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം മൈനസ് 30,000 കോടിയിലേറെയാണ്, പുതിയ വർഷം കേന്ദ്ര വിഹിതത്തിലെ കുറവ് അടക്കം കേരളത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്