'സര്‍ക്കാറിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല', നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണ്ണര്‍

സംസ്ഥാന സര്‍ക്കാറുമായുള്ള പോര് രൂക്ഷമായിരിക്കെ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവന്‍ താന്‍ തന്നെയാണ്. പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories