നിസാമുദ്ദീന്‍ തബ് ലീഗില്‍ എത്ര മലയാളികള്‍ പങ്കെടുത്തു: ആരോഗ്യവകുപ്പ് പട്ടിക തയ്യാറാക്കുന്നു

കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നുള്ളവര്‍ നിസ്സാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തുതായി സൂചന.എത്ര പേര്‍ പങ്കെടുത്തു, എത്രപേര്‍ മടങ്ങി എത്തി എന്നാണ് ഇനി കണ്ടെത്തേണ്ടത്

Video Top Stories