മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കൊവിഡ് മരണം പോലും ഔദ്യോഗിക പട്ടികയിലില്ല

 കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി പ്ലാസ്മ തെറാപ്പി നല്‍കിയവരുടെ മരണം ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്ന് പുറത്ത്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച മരണമടക്കം ജുലൈയിലെ അഞ്ച് മരണങ്ങള്‍ കൂടി ഡെത്ത് ഓഡിറ്റ് കമ്മിറ്റി കോവിഡ് മരണങ്ങളുടെ ഔദ്യോഗിക പട്ടികയില്‍ നിന്നൊഴിവാക്കി. ജൂലൈയില്‍ കൂട്ടത്തോടെ ഒഴിവാക്കിയ 18 മരണങ്ങള്‍ക്ക് പുറമെയാണ് ഇത്.

Video Top Stories