പ്രഖ്യാപനം നടപ്പാക്കി സര്‍ക്കാര്‍, നാലുദിവസം കൊണ്ട് കൊവിഡ് ആശുപത്രിയായി

മുഖ്യമന്ത്രി പ്രഖ്യാപിച്ച പോലെ നാലുദിവസം കൊണ്ട് കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടം കൊവിഡ് ആശുപത്രിയാക്കി മാറ്റി. കെഎസ്ഇബി അടക്കം സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയത്.
 

Video Top Stories