'മൂന്നാറിലേക്ക് എല്ലാ സജ്ജീകരണങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിന് സംഘം തിരിച്ചിട്ടുണ്ട്'

എണ്‍പതോളം പേര്‍ താമസിക്കുന്ന ലയത്തിന് സമീപത്താണ് മണ്ണിടിച്ചില്‍. സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് സംഘം തിരിച്ചിട്ടുണ്ടെന്ന് മന്ത്രി എംഎം മണി. മറ്റ് സജ്ജീകരണങ്ങളുമായാണ് അവര്‍ പോയിട്ടുള്ളത്. ചെറിയ ഡാമുകള്‍ തുറന്നുവിട്ടെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.   
 

Video Top Stories