സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി; സ്പ്രിംക്ലര്‍ ലോകത്ത് ഒരിടത്തും ആര്‍ക്കും ഡാറ്റ നല്‍കരുതെന്ന് കോടതി


വ്യക്തികളുടെ രേഖാമൂലമുള്ള ഉറപ്പ് വാങ്ങി മാത്രമെ ഇനി വിവര ശേഖരണം പാടുള്ളൂ എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ ഡാറ്റ സര്‍ക്കാരിന് തിരികെ നല്‍കണമെന്നും കോടതി പറഞ്ഞു.
 

Video Top Stories