ക്വാറികളുടെ ദൂരപരിധി ഉയര്‍ത്തിയുള്ള ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

ദൂരപരിധി 50 മീറ്റര്‍ മതിയെന്ന സര്‍ക്കാര്‍ നിലപാടാണ് ക്വാറി ഉടമകള്‍ക്ക് തുണയായത്. ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
 

Video Top Stories