സര്‍ക്കാര്‍ അനുമതിയില്ലാതെ സ്‌കൂളില്‍ മതപഠനം പാടില്ലെന്ന് ഹൈക്കോടതി
സ്‌കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്ന് കോടതി. നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ സര്‍ക്കാരിന് അടച്ചുപൂട്ടാമെന്ന് കോടതി ഉത്തരവിട്ടു