'വിഎസ്എസ്ഇ സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കി'; നോക്കുകൂലിയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഐഎസ്ആര്‍ഒ കാര്‍ഗോ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതെ പറഞ്ഞാല്‍ പോര, നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് കോടതി