'പ്രധാനമന്ത്രി എന്തുക്കൊണ്ട് അങ്ങനെ പറഞ്ഞെന്ന് അറിയില്ല'; ആയുഷ്മാന്‍ ഭാരതിൽ കേരളം അംഗമെന്ന് ആരോഗ്യമന്ത്രി

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി എന്ന പേരില്‍ ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമായി പരിപാടി ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യ ഗഡുവായി 25 കോടി രൂപയും ലഭിച്ചുവെന്നും മന്ത്രി.
 

Video Top Stories