Asianet News MalayalamAsianet News Malayalam

കൊറോണയെ നേരിടാന്‍ കേരളം സജ്ജം; എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികള്‍ തയ്യാര്‍

നിപയെ പ്രതിരോധിച്ച മാതൃകയില്‍ കൊറോണ ഭീഷണി നേരിടാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്ത് കൊറോണ രോഗം കണ്ടെത്തിയ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്

First Published Jan 31, 2020, 1:36 PM IST | Last Updated Jan 31, 2020, 1:36 PM IST