'തിരുവനന്തപുരത്തെ വിവിധ മേഖലകളിലേക്ക് രോഗം എത്തിയെന്ന് തെളിയിക്കുന്ന പരിശോധനാഫലം': മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തില്‍ ഏറ്റവും നിര്‍ണായകമായ ഘട്ടമാണിതെന്നും സാമൂഹിക വ്യാപനത്തിലേക്ക് വലിയ തോതില്‍ അടുക്കുന്നോ എന്ന് ശങ്കിക്കേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി. മത്സ്യ മാര്‍ക്കറ്റില്‍ നിന്നുണ്ടായ രോഗവ്യാപനം തിരുവനന്തപുരത്തെ മുഴുവന്‍ ലോക്ക് ഡൗണിലെത്തിച്ചു. വിവിധ മേഖലകളിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് ഇന്നത്തെ പരിശോധനാഫലം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories