Asianet News MalayalamAsianet News Malayalam

കെഎം മാണിയെ അനുസ്മരിച്ച് നിയമസഭ; ബജറ്റ് സമ്മേളനം തുടങ്ങി

നിമയസഭ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങി. കെഎം മാണിയെ അനുസ്മരിച്ചാണ് നിയമസഭ യോഗം ആരംഭിച്ചത്.
 


നിമയസഭ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങി. കെഎം മാണിയെ അനുസ്മരിച്ചാണ് നിയമസഭ യോഗം ആരംഭിച്ചത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കെഎം മാണിയെ അനുസ്മരിച്ച് സംസാരിച്ചു. സഭയിലെ മാണിയുടെ ഇടപെടലുകളെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മാണിയെ അനുസ്മരിച്ചു.