സിപിഎം സഹയാത്രികര്‍ക്ക് സാക്ഷരതാ മിഷനില്‍ ചെയ്യാത്ത ജോലിക്ക് ഉയര്‍ന്ന ശമ്പളം

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ധനവകുപ്പ് സാക്ഷരതാ മിഷനില്‍ ഇങ്ങനെ ശമ്പളം നല്‍കാന്‍ അനുമതി നല്‍കിയത്. മൂന്ന് വര്‍ഷത്തിനിടെ ചെലവിട്ടത് 8 കോടിയിലേറെ രൂപയാണ്.
 

Video Top Stories