ലോക്ക് ഡൗണ്‍ കഴിഞ്ഞാലും കേരളത്തില്‍ എല്ലാം പഴയപടിയാകില്ല, നിയന്ത്രണങ്ങള്‍ തുടരും

ഘട്ടംഘട്ടമായി മാത്രമേ കേരളത്തിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കൂ. ലോക്ക് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്കായി രൂപീകരിച്ച കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടി. നാളെ നടക്കുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.
 

Video Top Stories