ഒറ്റദിവസത്തെ രോഗബാധിതരുടെ എണ്ണം മൂന്നക്കം കടന്നു, 111ല്‍ 50 പേരും വിദേശത്തുനിന്ന്

കേരളത്തില്‍ ഒറ്റദിവസത്തെ രോഗബാധിതരുടെ എണ്ണം മൂന്നക്കം കടന്നു. 111 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 50 പേര്‍ വിദേശത്തുനിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
 

Video Top Stories