സോണുകളില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് മന്ത്രി ചന്ദ്രശേഖരന്‍


കേന്ദ്രസര്‍ക്കാര്‍ മേയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടി. ഇങ്ങനെ കേന്ദ്രത്തിന്റെ പ്രഖ്യാപനം വരുന്നതിനെക്കുറിച്ച് നേരത്തെ തന്നെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് 15 വരെ അന്തര്‍ സംസ്ഥാന യാത്രകള്‍ ആരംഭിക്കരുതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇക്കാര്യം നേരത്തെ തന്നെ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories