Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിക്ക് കൈ കൊടുത്തു; കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍

കൊവിഡ് രോഗിയുമായി എംഎഎല്‍എമാര്‍ പൊതുപരിപാടിക്കിടെ സംമ്പര്‍ക്കം പുലര്‍ത്തി. കല്യാണ ചടങ്ങിനെ കൈ കൊടുത്ത് സംസാരിച്ചിരുന്നു