കൊവിഡ് വ്യാപിക്കുന്നു; പുറത്ത് വരുന്നത് മുന്നൊരുക്കങ്ങളിലെ പാളിച്ചയോ ?

ആദ്യ ഘടത്തില്‍ ലോകപ്രശസ്തി നേടിയ കേരളാ മോഡലിന് സാമൂഹിക വ്യാപനവും, ക്ലസ്റ്ററകളും മങ്ങല്‍ ഏല്‍പ്പിക്കുന്നു. ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ക്ക് കൊവിഡ് ബാധിക്കാമെന്നാണ് നിലവിലെ വിലയിരുത്തല്‍

Video Top Stories