കുട്ടികളുടെ അശ്‌ളീല ചിത്രം പ്രചരിപ്പിച്ചതിന് 41 പേരെ പൊലീസ് അറസ്റ്റുചെയ്തു

<p>kerala police arrested 41 people for promoting child pornography</p>
Oct 5, 2020, 7:50 PM IST

സംസ്ഥാനത്തെ 326 കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റ്. പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഏറെയും ലോക്ക് ഡൗണ്‍ കാലത്ത് ചിത്രീകരിച്ചതാണ്‌
 

Video Top Stories