'തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല', വെടിയുണ്ട കാണാതാകുന്നത് അസാധാരണമല്ലെന്ന് കോടിയേരി

കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായത് അസാധാരണ സംഭവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുമ്പും ഇത്തരത്തില്‍ വെടിയുണ്ടകള്‍ നഷ്ടമായിട്ടുണ്ടെന്നും തോക്കുകള്‍ കാണാതായതായി കരുതുന്നില്ലെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories