ഫീല്‍ഡിംഗോ ബാറ്റിംഗോ, കേരള പൊലീസ് പൊളിയാണ്; ആഘോഷമായി ഒരു നാടന്‍ ക്രിക്കറ്റ്
നാട്ടിലെ യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന പൊലീസിന്റെ വീഡിയോ വൈറലാകുന്നു. വിതുര പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ക്രിക്കറ്റ് കളിക്കാനിറങ്ങിയതെന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍.