കേരള പൊലീസിന്റെ കയ്യിലുള്ള രഹസ്യ വിവരങ്ങള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ലഭ്യം

കേരള പൊലീസിന്റെ ഡേറ്റാബേസ് കോഴിക്കോട് ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ആഭ്യന്തര വകുപ്പ് തുറന്നുകൊടുത്തു. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളടക്കം കൈകാര്യം ചെയ്യുന്ന ഡേറ്റാബേസില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമനുവദിച്ചത് കടുത്ത വീഴ്ചയെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തല്‍.
 

Video Top Stories