കേരള പൊലീസ് ഇനി ഹൈടെക്ക്; അക്രമികളുടെ ദൃശ്യങ്ങള്‍ ഏഴ് സെക്കന്റിനുള്ളില്‍ പൊലീസിന് കിട്ടും!
പുതിയ നിരീക്ഷണ സംവിധാനവുമായി കേരള പൊലീസ്. വീടുകളോ സ്ഥാപനങ്ങളോ ആക്രമിക്കപ്പെട്ടാല്‍ അക്രമികളുടെ ദൃശ്യങ്ങള്‍ ഏഴ് സെക്കന്റനുള്ളില്‍ ഇനി പൊലീസിനു ലഭിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാന്‍ കഴിയുന്ന സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം.