ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയില്‍ എത്തി;ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പൊലീസ്

തിരുവനന്തപുരത്ത് നിന്ന് ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയവുമായി സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ കൊച്ചിയില്‍ എത്തി. ഹയാത്ത് ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്‍റ്ററില്‍ അവയവം നിന്ന് നാല് മിനിറ്റ് കൊണ്ട് ലിസ്സി ആശുപത്രിയിലെത്തിച്ചു.
 

Video Top Stories