പ്രാഥമിക സമ്പര്‍ക്കമുള്ള പൊലീസുകാര്‍ ക്വാറന്റീനില്‍ പോകും, റിസര്‍വിലുള്ള ആളുകളെ ഉപയോഗിക്കുമെന്ന് ഡിജിപി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് അരലക്ഷത്തിലധികം പൊലീസുകാരാണ് ഫീല്‍ഡ് ഡ്യൂട്ടിയിലുള്ളത്. ഇതുവരെ 108 പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുദിവസത്തേക്ക് പൊലീസ് ആസ്ഥാനം അടച്ചിടുകയും 50 വയസിനു മുകളിലുള്ളവരെ ജോലിക്ക് നിയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട് ഡിജിപി. സംസ്ഥാനത്തെ കാക്കിയുടെ കരുതലിനെക്കുറിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നമസ്‌തേ കേരളത്തില്‍..
 

Video Top Stories