Asianet News MalayalamAsianet News Malayalam

നക്‌സല്‍, പ്രകൃതിക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ പൊലീസ്

നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ കേരളം. പവന്‍ ഹാന്‍സ് കമ്പനിയുമായി ഈമാസം പത്തിന് ധാരണാപത്രം ഒപ്പിടും.