Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതിക്കെതിരെ കക്ഷി ഭേദമില്ലാതെ കേരളം, തിങ്കളാഴ്ച സംയുക്ത പ്രക്ഷോഭം

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒന്നിച്ചുനില്‍ക്കാനും സംയുക്ത പ്രക്ഷോഭം നടത്താനും കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ ഉച്ചവരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണ-പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും.