കേരളത്തിന് ഇനി പരീക്ഷണഘട്ടം, കൊവിഡ് വ്യാപനമുയരുന്നത് മുന്നില്‍ക്കണ്ട് തയ്യാറെടുപ്പ്
കൊവിഡ് വ്യാപനം ഇനിയുമുയര്‍ന്നാല്‍ സംസ്ഥാനം എങ്ങനെ മുന്‍കരുതലെടുക്കും? സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്പൂര്‍ണ്ണ കൊവിഡ് ആശുപത്രികളാക്കി മാറ്റും. ഇതിനായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കിത്തുടങ്ങി.