സ്വകാര്യ ബസ് ഉടമകള്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

ഈമാസം ഇരുപതിനകം പ്രശ്‌നം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്

Video Top Stories