രോഗനിര്‍ണ്ണയം മുതല്‍ ഡിസ്ചാര്‍ജ് വരെ എല്ലാം സൗജന്യം, ഒരാള്‍ക്ക് പ്രതിദിനം ശരാശരി 10000 രൂപ ചെലവ്

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ഇതുവരെ ചെലവാക്കിയത് 25 കോടി രൂപ. രോഗനിര്‍ണ്ണയവും നിരീക്ഷണവും ചികിത്സയും സര്‍ക്കാര്‍ ചെലവിലാണ്. രോഗനിര്‍ണ്ണയത്തിനുള്ള ഒരു കിറ്റിന്റെ വില 4500 രൂപയാണ്.
 

Video Top Stories