കേരളം ഇനിയെങ്ങനെ മുന്നോട്ടുപോകും? പ്രതിസന്ധി പരിഹാരത്തെക്കുറിച്ച് തോമസ് ഐസക്
ഭക്ഷ്യക്ഷാമം ഉണ്ടാകുമോ എന്ന പേടിയില്‍ മലയാളി കൃഷിയാരംഭിച്ചതായും തമിഴ്‌നാട്ടില്‍ നിന്ന് വരവ് കുറഞ്ഞെന്നും ധനമന്ത്രി തോമസ് ഐസക്ക്. കയറ്റുമതി നിന്നിട്ടും കയര്‍ വ്യവസായത്തില്‍ റെക്കോര്‍ഡ് വില്‍പ്പന നടക്കുമെന്നാണ് കരുതുന്നത്. കേരളത്തിന്റെ വരുമാനഘടനയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും നിയമനനിരോധനമുണ്ടാകില്ലെന്നും 'നമസ്‌തേ കേരള'ത്തില്‍ അദ്ദേഹം പറഞ്ഞു.