Asianet News MalayalamAsianet News Malayalam

മൂന്നാംത​രം​ഗം നേരിടാൻ ആരോ​ഗ്യവകുപ്പ് സജ്ജം, ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

സർക്കാറിന്റേത് ചിട്ടയായ പ്രവർത്തനം, മൂന്നാംത​രം​ഗം നേരിടാൻ ആരോ​ഗ്യവകുപ്പ് സജ്ജം; കൊവിഡ്-നോൺ കൊവിഡ് ആവശ്യത്തിനുള്ള മരുന്ന് സ്റ്റോക്കുണ്ടെന്നും രോ​ഗബാധിതരായ ആരോ​ഗ്യപ്രവർത്തകർക്ക് പകരമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വീണ ജോർ‌ജ്