നിര്‍മ്മാണം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ പരസ്യത്തിലുള്ള ആ വീടിന്റെ അവസ്ഥ എന്താണെന്നറിയാമോ?

പ്രളയക്കെടുതി പേറി ആയിരത്തിലേറെ പേര്‍ ഇന്നും ജീവിക്കുമ്പോള്‍ പുനര്‍നിര്‍മ്മാണം വെള്ളത്തില്‍ വരച്ച വരയാവുകയാണോ? പ്രളയത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് തികയാനിരിക്കേ കൊട്ടിഗ്‌ഘോഷിച്ച സര്‍ക്കാര്‍ നടപടികളും വാഗ്ദാനങ്ങളും എവിടെയെത്തി നില്‍ക്കുന്നെന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
 

Video Top Stories