പുതിയ കേസുകൾ കൂടുന്നു; മിക്ക ദിവസങ്ങളിലും ആയിരത്തിന് മുകളിൽ രോഗികൾ

സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിനും ഇരുപത്തിനായിരത്തിനും ഇടയിൽ രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. മരണ നിരക്കും അതിനനുസരിച്ച് ഉയർന്നേക്കാമെന്നും മന്ത്രി പറഞ്ഞു.

Video Top Stories