സംസ്ഥാനത്തിന്റെ ബാങ്കിങ് മേഖലയെ മാറ്റിമറിക്കാൻ കേരളത്തിന്റെ സ്വന്തം ബാങ്ക്

നവംബർ ഒന്നിന് കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് പ്രാബല്യത്തിൽ വരുന്നു. സംസ്ഥാന സഹകരണ ബാങ്കിൽ പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ചാണ് പുതിയ ബാങ്ക് രൂപീകരിക്കുന്നത്. 
 

Video Top Stories