പെരുന്നാള്‍: സ്‌കൂള്‍ തുറക്കുന്നത് മാറ്റണമെന്ന ആവശ്യത്തിന് വഴങ്ങി സര്‍ക്കാര്‍

വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് റംസാന്‍ പ്രമാണിച്ച് നീട്ടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ജൂണ്‍ മൂന്നിന് പകരം ജൂണ്‍ ആറിന് തുറക്കാനാണ് പുതിയ തീരുമാനം.
 

Video Top Stories