ജൂണ്‍ ഒന്നുമുതല്‍ രാവിലെ 8.30 മുതല്‍ 5.30 വരെ വിക്ടേഴ്‌സില്‍ ഓണ്‍ലൈന്‍ ക്ലാസ്
സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചു മാത്രമാകും. ജൂണ്‍ ഒന്നുമുതല്‍ വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷാ മൂല്യനിര്‍ണ്ണയം രണ്ടാംഘട്ടം ജൂണ്‍ ഒന്നുമുതല്‍ തുടങ്ങാനും തീരുമാനം.