ഭൂമി ഏറ്റെടുക്കലില്‍ തട്ടി കരിപ്പൂര്‍ വികസനം, സ്വകാര്യവത്കരിക്കരുതെന്ന് കെ മുരളീധരന്‍

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കരുതെന്ന് കെ മുരളീധരന്‍ എം പി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തി വികസനം നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories