Asianet News MalayalamAsianet News Malayalam

എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം അവസാനം

കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളിലായി നടത്തിയ എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം മുപ്പതിന് പ്രഖ്യാപിക്കും. തിങ്കളാഴ്ച മൂല്യനിർണ്ണയം പൂർത്തിയായിരുന്നു. 

First Published Jun 24, 2020, 7:42 PM IST | Last Updated Jun 24, 2020, 7:42 PM IST