ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ചിന്തിക്കുന്നതിങ്ങനെ.. ഏഷ്യാനെറ്റ് ന്യൂസ് സര്‍വേഫലം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ എന്ന് ഏഷ്യാനെറ്റ് ന്യൂസ് - AZ റിസര്‍ച്ച് പാര്‍ട്ട്ണര്‍ അഭിപ്രായ സര്‍വേഫലം. 14 സീറ്റുവരെ യുഡിഎഫ് നേടുമ്പോള്‍ ആറുസീറ്റ് വരെയാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്.
 

Video Top Stories