സ്‌കൂളുകള്‍ തുറക്കാതെ സംസ്ഥാനത്ത് നാളെമുതല്‍ അധ്യയന വര്‍ഷം തുടങ്ങുന്നു


വിക്ടേഴ്‌സ് ചാനല്‍ വഴി രാവിലെ 8.30 മുതല്‍ വൈകിട്ട് 5വരെയാണ് ക്ലാസുകള്‍ നടക്കുക.പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു
 

Video Top Stories