Asianet News MalayalamAsianet News Malayalam

മിനിമം ചാര്‍ജ് കൂട്ടാതെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം

മിനിമം ചാര്‍ജ് എട്ടുരൂപയ്ക്കുള്ള യാത്രാദൂരം രണ്ടരക്കിലോമീറ്ററായി നിശ്ചയിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. അഞ്ച് കിലോമീറ്റര്‍ പോകാന്‍ ഇനി 11 രൂപയാകും ചാര്‍ജ്. കിലോമീറ്ററിന് 90 പൈസ വച്ചാണ് പിന്നീടുള്ള ഫെയര്‍ സ്റ്റേജുകളില്‍ നിരക്ക് നിശ്ചയിക്കുന്നത്.