കൈതമുക്കില്‍ കുട്ടികള്‍ വിശപ്പകറ്റാന്‍ മണ്ണുതിന്നുവെന്ന പരാമര്‍ശം; എസ് പി ദീപക് രാജിവെച്ചേക്കും

ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ വലിയ നേട്ടം കൈവരിച്ചെന്ന് അവകാശപ്പെടുന്ന സമയത്ത് ശിശുക്ഷേമ സമിതി അധ്യക്ഷ്യന്‍ നടത്തിയ പരാമര്‍ശം നാണക്കേട് ഉണ്ടാക്കി
 

Video Top Stories