'അമിത് ഷാ പാസാക്കിയ നിയമമാണെന്ന് സഖാവ് പറഞ്ഞു, എങ്കില്‍ ഇപ്പോഴത്തെ പ്രതിഷേധമെന്തിന്?'

പന്തീരാങ്കാവ് യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ അലന്‍ ഷുഹൈബിന്റെ അമ്മ സബിത ശേഖര്‍. പൗരത്വ ഭേദഗതിയില്‍ ജാമിയ മിലിയയിലെ കുട്ടികള്‍ക്കായി ഇടപെടുന്ന സര്‍ക്കാര്‍ യുഎപിഎ കേസില്‍ ഇരട്ടത്താപ്പ് കാട്ടുകയാണെന്നും അവര്‍ ആരോപിച്ചു.
 

Video Top Stories