സ്വര്‍ണ്ണക്കടത്ത് വിവാദം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്ത്

സ്വര്‍ണ്ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റി. മിര്‍ മുഹമ്മദ് ഐഎഎസിന് പകരം ചുമതല നല്‍കിയിട്ടുണ്ട്.
 

Video Top Stories